ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ ആദ്യദിന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കിലോ സ്വര്‍ണത്തിന് പാക് സ്വദേശി റാശിദ് മിന്‍ഹാസ് അര്‍ഹനായി. ഇന്ത്യക്കാരായ മുഹമ്മദ് ശരീഫ്, സഞ്ജയ് കുമാര്‍ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍.
more news: www.mediaonetv.in
watch live: www.mediaonetv.in/watch
Leave Comment